PCOD യുടെ കാരണങ്ങൾ ലക്ഷണങ്ങൾ !




രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.ശാരീരികവും മാനസികവുമായ ആരോഗ്യം സമാധാനപരമായ ജീവിധത്തിന്റെ അടിസ്ഥാനമാണ്.

ശരിയായ രീതിയിലുള്ള ചര്യകൾ ചെയ്യാതെ വരുമ്പോഴാണ് ഗർഭാശയ മുഴകളും അണ്ടാശയ മുഴകളുമൊക്കെ ഉണ്ടാകുന്നത്.ഇന്നത്തെ കൗമാര പ്രായക്കാരായ സ്ത്രീകളിൽ പി.സി.ഒ.ഡി ൯ (PCOD )  വളരെയധികം കണ്ടു വരുന്നതും അപഥ്യമായ ആഹാര ജീവിത ശൈലികൾ കൊണ്ടാണെന്ന് പഠനങ്ങൾ പറയുന്നു.

PCOD യുടെ ലക്ഷണങ്ങൾ 

  • മാസമുറ കൃത്യമല്ലാതെ വരിക,അല്ലെങ്കിൽ വരാതിരിക്കുന്ന അവസ്ഥ .
  • രക്തസ്രാവം കുറയുക 
  • മുഖത്ത് കാണുന്ന അമിതമായ രോമ വളർച്ച 
  • ശരീര ഭാരം അധികമാകുക മുതലായവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ശരിയായ വ്യായാമം, മാള ശോധന കൃത്യമാക്കുക, എള്ള് , ശർക്കര, പാൽ, നെയ്യ് മുതാലായവ ആഹാരത്തിൽ ഉൾപെടുത്തുക.വിദഗ്‌ധ ഡോക്‌ടറുടെ സഹായം തേടുക .

Comments